Categories: Recent

ഫ്ലാഗ് ചലഞ്ചിലൂടെ കുരുന്നുകള്‍ നേടിയ കാല്‍ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിന്റെ അതിജീവനത്തില്‍ പങ്കാളികളായി കൊടിയത്തൂർ തോട്ടുമുക്കം ഗവ. യുപി സ്‌കൂളിലെ കുരുന്നുകള്‍. ഫ്ലാഗ് ചലഞ്ചിലൂടെ ദേശീയ പതാക വിറ്റ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച…

Read More