Categories: Recent

കൂട്ടയോട്ടം സംഘടിപ്പിച്ചു

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘാടക സമിതിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ…

Read More