Categories: Recent
കേരളത്തില്‍ നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷം: മന്ത്രി
കോഴിക്കോട്: നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാധ്യമസ്വാതന്ത്ര്യത്തിന് വലിയ ബഹുമാനവും പ്രധാന്യവും നല്‍കി മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.…

