Categories: Recent

ജില്ലയിൽ 2619 പേർ ഭൂമിയുടെ അവകാശികളായി

കോഴിക്കോട്: ഭൂരഹിതരെ കണ്ടെത്തി  ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ…

Read More