Categories: Culture

ഭരണഘടനാ പ്രസംഗമത്സരം 21ന്

കോഴിക്കോട്: ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വാഗ്മി 2023 എന്ന പേരിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.…

Read More