Categories: Culture
മനം കവർന്ന് തെക്കേപ്പുറം കിസ്സ
കോഴിക്കോട്: സിയസ്കൊ ആഭിമുഖ്യത്തിൽ സിയസ്കൊ വനിതാ വേദിയുടെ സഹകരണത്തോടെ നടത്തിയ ‘തെക്കേപ്പുറം കിസ്സ’ ഹൃദ്യാനുഭവമായി. അമ്പത് വർഷം മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന കല്യാണത്തിൻ്റെ പുനരാവിഷ്കാരം അതിൻ്റെ…

