Categories: Festivals
ചിത്രാഞ്ജലി നഴ്സറി കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു
കോഴിക്കോട്: 39ാം ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ ഉദ്ഘടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് കെ.എ. നൗഷാദ്…

