Categories: Recent
പെരുന്നാളിനും വേതനമില്ല; ചന്ദ്രിക ജീവനക്കാര്‍ സമരത്തില്‍
കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു കോഴിക്കോട്: മാസങ്ങളായി വേതനം കുടിശ്ശികയാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് ചന്ദ്രിക ജീവനക്കാര്‍ ധര്‍ണ നടത്തി. വര്‍ഷങ്ങളായി ജീവനക്കാര്‍…

