Categories: Health
ഡെങ്കിപ്പനി പ്രതിരോധം: ‘ഉറവിടം തേടി’ ക്യാമ്പയിന് തുടക്കം
കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഉറവിടം തേടി’ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി. മെയ് 6 വരെ ജില്ലയിലെ മുഴുവന്‍ തദ്ദേശ…

