Categories: Tourism
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ഡിസംബർ 26 മുതൽ
കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 26 മുതൽ 29 വരെ ബേപ്പൂരിലെ വിവിധ വേദികളിലായി നടക്കും. ബേപ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും…

