Categories: Sports
ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം
കോഴിക്കോട് : ഗവ. സൈബർ പാർക്കിന്റെ സഹകരണത്തോടെ കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ് ) സംഘടിപ്പിക്കുന്ന ബീച്ച് ക്രിക്കറ്റ് ടൂർണമെന്റ് കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കമായി.…

