Categories: Health
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: ഭീമൻ പാമ്പും കോണിയും ഒരുക്കി ജില്ലാ ഭരണകൂടം
കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ‘കരുതലോടെ കരുനീക്കാം’ എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ഭീമൻ പാമ്പും കോണിയും ഒരുക്കി. നശാ…

