Categories: Culture
നടി പദ്മപ്രിയ ഒക്ടോ. 1ന് മടപ്പള്ളി കോളേജിൽ
കോഴിക്കോട്: മൂന്നാമത് എം ആർ നാരായണ കുറുപ്പ് സ്മാരക പ്രഭാഷണം നിർവഹിക്കുന്നതിനായി പ്രശസ്ത സിനിമാ നടിയും ഡബ്ല്യുസിസിയുടെ സ്ഥാപകരിൽ ഒരാളുമായ പദ്മപ്രിയ ഒക്ടോബർ ഒന്നിന് മടപ്പള്ളി ഗവണ്മെന്റ്…

