Categories: Business

ബാലുശേരിയില്‍ 870 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ്

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടൂറിസം, വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുമായി യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്. പദ്ധതിയുടെ വിശദറിപ്പോര്‍ട്ടും ഏകജാലക…

Read More