കോഴിക്കോട്: കേരള പി.എസ്.സി ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള വകുപ്പുതല പരീക്ഷ ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിന് പകരം മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് (സെന്റര്‍ -2) കേന്ദ്രത്തില്‍ നടക്കും. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.

