കോഴിക്കോട്: കല സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വനിതാ പൂരക്കളി അരങ്ങേറി. കല മെഹ്ഫിൽ സ്ക്വയറിൽ നടന്ന പരിപാടി കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, വി എം ജയദേവൻ, കെ വിജയരാഘവൻ, കെ സുബൈർ, വിനീഷ് വിദ്യാധരൻ, സന്നാഫ് പാലക്കണ്ടി, എൻ ചന്ദ്രൻ, കെ സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു
വനിതാ പൂരക്കളി അരങ്ങേറി

