സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട്: പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 16ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2,620 രൂപ ഫീസും സഹിതം എത്തണം. ഫോണ്‍: 9400127797, 9496918562.

കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അവസാനഘട്ട ലാറ്ററല്‍ എന്‍ട്രി (പ്ലസ്ടു/വിഎച്ച്എസ്ഇ) സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന് നടക്കും. ഒഴിവുകളുടെ വിവരങ്ങള്‍ polyadmission.org ലെ Vacancy Position ലിങ്കില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9895039453, 9400667236

Leave a Reply

Your email address will not be published. Required fields are marked *