ഗതാഗതം നിരോധിച്ചു


കോഴിക്കോട്: ഓമശ്ശേരി -പെരുവിളി -ശാന്തിനഗർ -കോടഞ്ചേരി -പുലിക്കയം – വലിയകൊള്ളി – പുല്ലൂരാംപാറ പള്ളിപ്പടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ പള്ളിപ്പടി എലന്തുകടവ് റോഡിൽ പള്ളിപ്പടി എന്ന സ്ഥലത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി ജനുവരി 22 നു ആരംഭിക്കുന്നതിനാൽ കലുങ്കിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പള്ളിപ്പടി – എലന്തുകടവ് വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000