സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട്: വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി-ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 2025ലെ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 21ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9645350856, 9446848483, 9495489079.

Leave a Reply

Your email address will not be published. Required fields are marked *