ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ജില്ലയിലെ മാച്ച് ഫാക്ടറി ചേലിയ കാഞ്ഞിലശ്ശേരി റോഡിൽ  പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 14  മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചേലിയ നിന്നും കാഞ്ഞിലശ്ശേരിക്ക് പോകേണ്ടുന്ന വലിയ വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലൂടെ പൂക്കാട് വഴി പോകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *