കവിതാ സമാഹാരം പ്രകാശനം ചെയ്തു
കോഴിക്കോട്: മുതിര്‍ന്ന അഭിഭാഷകന്‍ അഹമ്മദ്കുട്ടി പുത്തലത്ത് രചിച്ച കനലൂതും കനവുകള്‍ എന്ന കവിതാ സമാഹാരം കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ പി.എസ്…
കോഴിക്കോട്: മുതിര്‍ന്ന അഭിഭാഷകന്‍ അഹമ്മദ്കുട്ടി പുത്തലത്ത് രചിച്ച കനലൂതും കനവുകള്‍ എന്ന കവിതാ സമാഹാരം കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ പി.എസ്…
ക്യാമ്പ് ഓഫീസ് ഗവ. ഗസ്റ്റ് ഹൗസിൽ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുനിരീക്ഷകരും (ജനറല്‍ ഒബ്സര്‍വര്‍) പോലീസ് നിരീക്ഷകനും (പോലീസ് ഒബ്സര്‍വര്‍) പൊതുജനങ്ങളില്‍നിന്ന് ഉള്‍പ്പെടെ പരാതികള്‍ സ്വീകരിക്കും.…
കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 3 ന് ദുഃഖവെള്ളിയാഴ്ച പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ്…
കോഴിക്കോട്: ഒ.എന്‍.വി കുറുപ്പിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ പ്രിയ കവിയുടെ കവിതകളുടെ ദൃശ്യ വിരുന്നൊരുക്കി നര്‍ത്തകിയും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയുമായ എം. ആര്‍ദ്ര. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറിയ…
ശ്രീലത നിഴൽ കൂടെയെന്നും….നിഴലിനെ നോക്കിതിരിച്ചറിയുന്ന ജീവിതംബാല്യത്തിൻ നിഷ്കളങ്കതയിൽതുള്ളിക്കള്ളിക്കുന്ന നിഴലുകൾനീണ്ടയാത്രയിൽപതിയെ പതിയെനിശ്ചലമാകുന്നുചിരിക്കാൻ മറക്കുന്നുതൻ്റെതായ ക്രൂരതയിൽ…ചെയ്തതോർത്തോ അനുഭവിച്ചതോർത്തോഎന്തെന്നറിയാതെതന്നിലെ മനുഷ്യൻ്റെവികാരങ്ങൾനിഴലിൽ പ്രതിഫലിക്കുന്നുനിഴലിനെ നോക്കിതിരിച്ചറിയുന്നു ജീവിതങ്ങൾ…..
ശ്രീലത ആഗ്രഹങ്ങൾ നീലാകാശം പോലെനീലക്കടൽപോലെ പടർന്നു കിടക്കുമ്പോൾകടമകൾ നിറവേറ്റുവാൻകാണിക്കുന്ന താൽപര്യങ്ങൾ…..എങ്കിലുമീ ആഗ്രഹങ്ങളും കടമകളും തമ്മിൽ കുടുങ്ങിക്കിടന്നുലയുന്നഹൃദയ നൊമ്പരങ്ങൾകാണാതെ പോകുന്ന നിർവികാരനായ മനുഷ്യർആഗ്രഹങ്ങൾ നിറവേറ്റാൻക്രൂരനായ് രസിക്കുന്നു ചിലർത്യാഗരായ് സഹിക്കുന്നു…