കോഴിക്കോട്: ഉദയം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മാനേജരുടെ ഒഴിവ്. യോഗ്യത: MSW (നിർബന്ധം), ജോലി പരിചയം: ഹോംലെസ് ആയുള്ളവർക്ക് വേണ്ടിയുള്ള അല്ലെങ്കിൽ ഡെസ്റ്റിറ്റ്യൂട് ഹോമുകളിൽ ആറു മാസത്തെ പ്രവൃത്തി പരിചയം (നിർബന്ധം). 28/2/2024 ( ബുധൻ) രാവിലെ 10 ന് ഉദയം ഹോം ചേവായൂരിൽ ഇന്റർവ്യൂ. ഫോൺ: 9207391138
മാനേജർ ഒഴിവ്

