സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ മാനന്തവാടി ഗവ. കോളേജില്‍ ബിഎ ഇംഗ്ലീഷ്, ഡലവപ്‌മെന്റ് ഇകണോമിക്സ്, ബി.കോം ഫിനാന്‍സ്, ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ യുജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ രേഖയും നല്‍കണം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04935 240351, 949564753.