ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പിലെ ഫോറസ്‌റ്റ് ബോട്ട് ഡ്രൈവര്‍- (ഡയറക്ട് ) (കാറ്റഗറി നം. 662/2021) തസ്തികയുടെ
പ്രായോഗിക പരീക്ഷ ചുരുക്ക പട്ടിക കേരള പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000