ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ (മുന്‍ സൈനികരില്‍ നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ – 706/2023) തസ്തികയുടെ  ചുരുക്കപട്ടിക കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000