കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 707/23) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി കേരള പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
അവധിക്കാല മാത്സ് ശില്പശാല
കോഴിക്കോട്: ജില്ലാ സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യ മാത്സ് ശില്പശാല സംഘടിപ്പിക്കും. മാത്സില് കുട്ടികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ…
കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘പാസ്വേര്ഡ്’ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് കാലടി സംസ്കൃത…
ജോബ് ഡ്രൈവ് ജൂലൈ 31ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 31ന് രാവിലെ 10.30-ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ്, സെയില്‍സ് എക്സിക്യൂട്ടീവ്,…

