ജൂനിയര്‍ പ്രോജക്റ്റ് അസിസ്റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ പ്രോജക്റ്റ് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം  കാറ്റഗറി നം.  495/2022 ആന്റ്  തസ്തികമാറ്റം മുഖേനയുള്ള നിയമനം-കാറ്റഗറി നം.496/2022) തസ്തികകളുടെ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പിഎസ് സി മേഖലാ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *