കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും എസ് ആര് സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 9846033001.
Related Posts
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: വടകര ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ഡി-സിവില്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍…
ഐ ടി ഐ സ്പോട്ട് അഡ്മിഷന്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐ.യിലെ വുഡ് വര്‍ക്ക് ടെക്നീഷ്യന്, ഡി.സി.എം എന്നീ നോണ്‍മെട്രിക്ക് ട്രേഡുകളിലേക്ക് എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒഴിവുകളുള്ള…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് മണിപ്പൂർ വിദ്യാർഥികൾ
കോഴിക്കോട്: കലാപത്തെ തുടർന്ന് പഠനം മുടങ്ങി ഉപരിപഠനത്തിനായി കേരളത്തിലെത്തിയ മണിപ്പൂർ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ചു കൊണ്ട് മുഖാമുഖം പരിപാടിയുടെ ഭാഗമായി. മണിപ്പൂരിൽ നിന്നുള്ള…

