അക്കൗണ്ടന്റ് ഇന്റര്‍വ്യൂ
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന ഗവ. സ്നേഹാലയത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11-ന് നടത്താനിരുന്ന അക്കൗണ്ടന്റ് തസ്തികകളിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 13 -ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ വെച്ച് നടത്തും. യോഗ്യത: ബി കോം, എം എസ് ഓഫീസ്, മലയാളം ടൈപ്പിംഗ്. വിവരങ്ങള്‍ക്ക് ഫോണ്‍-0495-2731111, 8714619989.