കോഴിക്കോട്: വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍/റിട്ട. ഉദ്യോഗസ്ഥര്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 16ന് രാവിലെ 10.30ന് വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2963695.
Related Posts
വിദ്യാഭ്യാസ ധനസഹായം; അപേക്ഷ തിയ്യതി നീട്ടി
കോഴിക്കോട്: കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 21…
വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-എസ്സി (കാറ്റ്.നം. 287/2023), റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ്…
കെല്‍ട്രോണ്‍ കോഴ്സുകളില്‍ പ്രവേശനം
കോഴിക്കോട്: കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ആറ് മാസത്തെ ഡിപ്ലോമ ഇന്‍…

