ക്വട്ടേഷന്‍ ക്ഷണിച്ചു


കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ ഹോസ്റ്റല്‍   അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും  ക്വട്ടേഷന്‍  ക്ഷണിച്ചു.
ക്വട്ടേഷന്‍ നൽകേണ്ട അവസാന തിയ്യതി ജൂലൈ 17 ഉച്ച രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതൽ വിവരങ്ങള്‍
www.geckkd.ac.in ല്‍.