കോഴിക്കോട്: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ വിവിധ ഇലക്ഷൻ സെല്ലുകളുടെയും മറ്റ് ഇലക്ഷൻ അനുബന്ധ ജോലികളുടെയും സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മേശ (തടി, വൺ സൈഡ് ) മേശ (തടി, നോർമൽ സൈഡ് ), കസേര (Fibre with arm rest), കസേര (Fibre without arm rest) മേശവിരി (തുണി) , ഫാൻ വലുത് (പെഡസ്റ്റൽ ), ഫാൻ ചെറുത് (പെഡസ്റ്റൽ ) , കളർ , എക്സ്റ്റൻഷൻ കോഡ് (4 പിൻ) എന്നിവ ദിവസ വാടകയിനത്തിിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലെറ്റർ ഹെഡിൽ നാളെ (മാർച്ച് 19) വൈകീട്ട് 3.30 ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) മുമ്പാകെ സമർപ്പിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകീട്ട് 4.30 ന് തുറക്കും. ഫോൺ : 0495 2374875.

