തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 21ന് ഉച്ചയ്ക്ക് 1.30 മുതൽ നാലു വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് : 9446228282(വാട്സ്ആപ്പ്), 0487 2333742
Related Posts
ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത – ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ…
ഗസ്റ്റ് അദ്ധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. ജൂണ്‍ അഞ്ചിന് 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം…
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട്: നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ, കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./ എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/ ഗോത്ര…

