റിസര്‍ച്ച് ഓഫീസര്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കും. യോഗ്യത: എം.എസ്.സി ലൈഫ് സയന്‍സ്/എം.എസ്.സി എം.എല്‍.ടി, മോളിക്യുലാര്‍ റിസര്‍ച്ചിലോ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സിലോ മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 17ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000