കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കും. മാസവേതനം: 26,000 രൂപ. യോഗ്യത: എംഎസ്സി ഇന്‍ ലൈഫ് സയന്‍സ്/എംഎസ്സി എംഎല്‍ടി. യോഗ്യതയോടൊപ്പം മോളിക്യുലാര്‍ റിസര്‍ച്ച്/മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 20-40. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.
Related Posts
കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് 2015 സെപ്റ്റംബര്‍ 12…
മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിനെ രക്ഷിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി
കോഴിക്കോട്: മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ…
‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട്’; ധനസമാഹരണ ക്യാമ്പയിന് 31ന്
തെരുവിൽ കഴിഞ്ഞ 2000 പേരെ ‘ഉദയം’ പുനരധിവസിപ്പിച്ചു കോഴിക്കോട്: രാജ്യത്തെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഉദയം പദ്ധതിയെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും…

