സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ബിഎഡ് മലയാളം കോഴ്സില്‍ കുശവ അനുബന്ധ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ജൂലൈ 28ന് രാവിലെ 11നകം അസ്സല്‍ രേഖകളുമായി കോളേജിലെത്തണം. ഫോണ്‍: 0495 2722792.