വിവരാവകാശ കമീഷന്‍ സിറ്റിങ് നാളെ

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. കെ എം ദിലീപ്  മെയ് 6 ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച്  വരെ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *