റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (I NCA ± E/T/B) (കാറ്റഗറി നമ്പര്‍: 649/2022) തസ്തികയിലേക്ക്  599/224/DOD നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 2024 ആഗസ്റ്റ് 23 ന് ജോലിയില്‍ പ്രവേശിച്ചതിനാലും കാറ്റഗറി നമ്പര്‍ 371/2015 പ്രകാരമുളള മേല്‍ തസ്തികയുടെ മാതൃറാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ E/T/B വിഭാഗത്തില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍സിഎ ഒഴിവുകളെല്ലാം നികത്തപ്പെട്ടിട്ടുള്ളതിനാലും ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (I NCA – E/T/B) റാങ്ക് പട്ടിക 2024 ആഗസ്റ്റ് 24 പൂര്‍വ്വാഹ്നം മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതാകും വിധം റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *