അവകാശികളില്ലാത്ത വാഹനങ്ങള്‍ ഇ-ലേലം ചെയ്യും

കോഴിക്കോട്: റൂറല്‍ ജില്ലാ പൊലീസ് പരിധിയിലെ വിവിധ സ്‌റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങളുടെ അവകാശികളുണ്ടെങ്കില്‍ 30 ദിവസത്തിനകം രേഖകളുമായി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സമീപിച്ച് നിയമാനുസൃതം ഏറ്റെടുക്കണമെന്നും അല്ലാത്തവ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട്: ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 29 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളുമായി രാവിലെ 11ന് മുമ്പ് നേരിട്ടെത്തണം. ഫോണ്‍: 9446696407.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000