കോഴിക്കോട്: കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ അദാലത്ത് നവംബര്‍ 20ന് നടക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
Related Posts
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്
കോഴിക്കോട്: മഴ ശക്തമായ കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍…
സ്റ്റോക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടാകില്ല
കോഴിക്കോട്: വാർഷിക സ്റ്റോക്കെടുപ്പ് കാരണം ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസി. സ്റ്റേഷനറി…
കുടിശ്ശിക തുക അടക്കണം
കോഴിക്കോട്: ജില്ലയിൽ 2022 ലെ സായുധസേനാ പതാക വിതരണം ചെയ്ത് വിൽപ്പന തുക സർക്കാരിലേക്ക് അടക്കുന്നതിനായി ഉത്തരവ് നൽകിയിട്ടും വീഴ്ച വരുത്തിയ ജില്ലയിലെ സർക്കാർ / അർധ…

