വനിതാ കമ്മീഷന്‍ അദാലത്ത് 13 ന്

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് മാര്‍ച്ച് 13 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് തുടങ്ങും. പുതിയ പരാതികൾ സ്വീകരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000