വനിതാ കമ്മീഷന്‍ അദാലത്ത് 23 ന്

കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ജനുവരി 23 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. രാവിലെ 10 ന് തുടങ്ങുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000