കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് ഫെബ്രുവരി 17 ന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികൾ സ്വീകരിക്കും.
Related Posts
ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം: അന്വേഷി
കോഴിക്കോട്: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ പീഡിപ്പിച്ചുകൊന്ന കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക്…
അംബേദ്കർ ഗ്രാമവികസന പദ്ധതി; ഭരണാനുമതി ജില്ലാതലത്തിൽ നൽകും വിധം ഭേദഗതി
അംബേദ്കർ പദ്ധതി നടപ്പാക്കാൻ ഉന്നതിയിൽ 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡത്തിലും മാറ്റം കോഴിക്കോട്: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികൾ ജില്ലാതലത്തിൽ നൽകുംവിധം ഭേദഗതി കൊണ്ടുവരുമെന്ന്…
ലോകായുക്ത സിറ്റിംഗ് 21, 22 തിയ്യതികളിൽ
കോഴിക്കോട്: കേരള ലോകായുക്ത ഡിസംബർ 21, 22 തിയ്യതികളിൽ ജില്ലയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ…

