സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബാഡ്മിൻ്റൺ സമ്മര്‍ ക്യാമ്പ്


കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ബാഡ്മിൻ്റണിൽ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ  തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.sportscouncilkozhikode.com
ഫോണ്‍: 8078182593, 0495-2722593

Leave a Reply

Your email address will not be published. Required fields are marked *