കോഴിക്കോട്: വനിതാ കമ്മീഷൻ കോഴിക്കോട് ജില്ലാതല അദാലത്ത് മാര്‍ച്ച് 18ന് രാവിലെ 10 മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Related Posts
യുവജന കമ്മീഷൻ അദാലത്ത്:
11 പരാതി തീര്‍പ്പാക്കി
കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന് അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിനം 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍…
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ പത്രിക നല്‍കാം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (മാർച്ച് 28) മുതല്‍ നല്‍കാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി…
മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള…

