കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് റവന്യൂ സര്‍വീസില്‍നിന്ന് വിരമിച്ച വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2767606, 9400068511.
Related Posts
പി എസ് രശ്മി അന്തരിച്ചു
കോഴിക്കോട്: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര…
തെരഞ്ഞെടുപ്പ് ജോലി: ജീവനക്കാരുടെ വിവരങ്ങൾ എൻട്രി ചെയ്യണം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ‘ഓർഡർ’ സോഫ്റ്റ്വെയറിൽ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ എൻട്രി ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് മാൻപവർ മനേജ്മെന്റ് സെൽ നോഡൽ ഓഫീസർ…
നവീകരിച്ച ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോര്‍പ്പറേഷനിലെ ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തിലെ നവീകരിച്ച കുളം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡ്രെയിനേജ്, സൗന്ദര്യവത്കരണം എന്നിവയുടെ…

