ഗതാഗത നിയന്ത്രണം

കോഴിക്കോട്: ജില്ലയിൽ ദേശീയപാത
66 ൽ പന്നിയങ്കര മുതൽ മീഞ്ചന്ത വരെ ഡിസംബർ 4 മുതൽ റോഡ് ബി.സി ഓവർലയിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ
അന്നുമുതൽ പ്രവൃത്തി കഴിയുന്നതുവരെ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്
പൊതുമരാമത്ത് വകുപ്പ് (ദേശീയപാത) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ദേശീയപാത 66 ൽ മാനാഞ്ചിറ മുതൽ പുഷ്പ ജംഗ്ഷൻ വരെയും ഡിസംബർ 4 മുതൽ റോഡ് ബി.സി ഓവർലയിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ
അന്നുമുതൽ പ്രവൃത്തി കഴിയുന്നതുവരെ ഈ റോഡിലും വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *