അഭിമുഖം മാറ്റി

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മെയ് 18, 19 തീയതികളില്‍ നടത്താനിരുന്ന അഭിമുഖം മെയ് 21, 22 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000