ഇന്റര്‍വ്യൂ മാറ്റി

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 12ന് നടത്താനിരുന്ന ക്ലീനിങ് സ്റ്റാഫ്, 14ന് നടത്താനിരുന്ന ഇ- ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000