അഭിമുഖം മാറ്റി
കോഴിക്കോട്: വടകര ഭാഗ്യക്കുറി സബ് ഓഫീസില്‍ താല്‍ക്കാലിക സ്വീപ്പര്‍ തസ്തികയിലേക്ക് നവംബര്‍ 14 ന് നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിയതായി ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു.